എന്റെ കാഴ്ചയുടെ വിരുതിന് മൂർച്ച കൂട്ടുന്നവൾ എന്റെ വേദാന്തത്തെ കേൾക്കുന്നവൾ എന്നെ മുട്ടിയുരുമി കൊഞ്ചുന്നവൾ ഇവൾ എൻ കാമുകി കാമിനിയല്ലവൾ എൻ ചേതന.
Posts
- Get link
- Other Apps
"അസൂയാലുക്കൾ നിങ്ങളെ നിശബ്ദരാക്കിയേക്കാം അഹങ്കാരികൾ നിങ്ങളെ ഇല്ലാതാക്കിയേക്കാം ആത്മബോധത്തെ പരിപോഷിപ്പിക്കുന്ന സ്നേഹം മനസ്സിലാക്കാതെ പോയെന്നോ?" "The jealous might silence you and the vainglorious or the proud might annihilate you. Have you not sensed the all-encompassing love that enriches the spirit? " (English text by: Dr. Alice Mani Jacob )
- Get link
- Other Apps
"രാത്രി മുഴുവനും ഡ്രൈവ് ചെയ്ത് പ്രഭാതത്തിൽ വണ്ടി നിർത്തി ഒരു സൂര്യോദയം എടുക്കാൻ ക്യാമറ ട്രൈപ്പോടിൽ മൗണ്ട് ചെയ്യാനുള്ള ആസക്തി. ഈ സുന്ദര കാഴ്ചകൾ തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്" Addicted to these beautiful sceneries. which provides the energy to stop the car in front of sunrise from the entire night driving and mounting the camera at tripod to capture a scene. That ecstasy drives us forward