"തിരയിൽ നീരാടും ചന്ദ്രകിരണം".

എത്രയോ കവിതകൾക്ക് പാത്രമായി മാറിയ, ചന്ദ്രകിരണവും, തിരയും കടലും.

കടലോരത്തു നിന്ന് സൂര്യപ്രഭ പരക്കുന്നതിനുമുൻപ് കവിത എന്നിലും നിറച്ച ചന്ദ്ര ശോഭ നിറഞ്ഞ ഒരു ദൃശ്യം.

Comments

Popular posts from this blog

"Radha in Moon light" ( photographic recreation of Raja Ravi Varma's painting)

My Kochi