"ജീവിതമാർഗം
കലുഷിതക്കടലായി അലയടിക്കുന്നു
കാറ്റിനെതിരെ തുഴയണമെനിക്ക്
ഉൾക്കരുത്തിനായി കൂട്ടുകാർ
എത്താതെ പോയിടുമോ?
എരിയുന്ന മനസ്സുമായി
തീരത്ത് ഏകനായി
മൂകനായി ഞാൻ"
ചിത്രവും വാക്കും ഷാജി മഹേശ്വരൻ

Comments

Popular posts from this blog

"Radha in Moon light" ( photographic recreation of Raja Ravi Varma's painting)

My Kochi