My Love

 



ത്രസിപ്പിക്കുന്നൊരു വർണ്ണകിളിയെ

കണ്ടു മോഹിച്ചിട്ടവളെ 

യെന്നുള്ളിലെ കൂട്ടിലടച്ചു  

വെളിച്ചം മാറി മറിഞ്ഞപ്പോൾ

ചിറകുകൾ നിറഭേദങ്ങളായി  

ശോഭ പരത്തി, 

കൂടണഞ്ഞവൾ വൈകിയ നേരം  

എങ്കിലും അവളുടെ 

കൊഴിഞ്ഞൊരാ തൂവൽ  

കാറ്റിൽ പറന്ന് ആകാശവർണ്ണമായി 

എന്നിലെ  സഞ്ചാരപഥമായി....
















Comments

Popular posts from this blog

🌕 Radha in the Moonlight – A Photographic Tribute to Ravi Varma

Raja Ravi Varma's painting "Radha in the moonlight"., photographic recreation.