പ്രകാശം പരക്കട്ടെ






 പ്രകാശം പരക്കട്ടെ


എൻ കയ്യിലൊരു മൂല്യനിർണയ 

കടലാസ് ഉണ്ടത്രേ! കാറ്റിൽ അത് 

പറന്ന് അകലുമോ എന്ന് കരുതി 

ഞാനെൻറെ ജനാലകൾ 

കൊട്ടിയടച്ചു. 

ഉരുണ്ടുകൂടിയ മുറിയിൽ ഭയം 

പെറ്റുപെരുകിയത് സ്നേഹ രശ്മികൾ 

അന്യമായതിലാണെന്ന് അറിഞ്ഞിടവെ, 

പ്രകാശിക്കും ഞാൻ 

സൂര്യൻ കണകെയെന്നോ..



Comments

Popular posts from this blog

🌕 Radha in the Moonlight – A Photographic Tribute to Ravi Varma

"Radha in Moon light" ( photographic recreation of Raja Ravi Varma's painting)