The Moon Lover


 







എന്തിനീ പിൻവിളി
സഖീ,
നിൻ അധരങ്ങളിൽ പുഞ്ചിരി 
വിടർത്താൻ എൻ കണ്ണുകളിൽ
തിളക്കമില്ല,
എൻ സാമീപ്യം നിൻ അടിവയറ്റിൽ
തുടിപ്പാകുമോ എന്ന് അറിയില്ല
എൻ സ്പർശനത്താൽ നിൻ കവിളുകൾ ചുവന്നു തുടുക്കുമോ എന്നും അറിയില്ല
സഖീ,
ഞാൻ ഒരു വൃദ്ധൻ
സഖീ മനസാ ഞാൻ ഒരു വൃദ്ധൻ



 

Comments

Popular posts from this blog

🌕 Radha in the Moonlight – A Photographic Tribute to Ravi Varma

Raja Ravi Varma's painting "Radha in the moonlight"., photographic recreation.