Meghamalai sunrise






പെരുത്ത് വ്യഗ്രതയോടെ 

പരിപോഷിപ്പിക്കുന്നു ഉണ്ടത്രേ

മാളോർക്ക് അലോസരം ഉണ്ടാകുമെന്ന് 

കരുതി ചെയ്തുകൂട്ടുന്ന പ്രഹസനങ്ങളെ

അനുനിമിഷം സ്വയം ഒന്ന് 

സ്നേഹിച്ചാൽ തീർന്നിടും ഈ 

പൊക്കാളി തരങ്ങൾ അത്രയും 

ഹാ എത്ര സുന്ദരമീ കാഴ്ചകൾ 

എന്ന് നിനച്ചിടും മത്രേ  എന്നോ ശിവ





Comments

Popular posts from this blog

"Radha in Moon light" ( photographic recreation of Raja Ravi Varma's painting)

My Kochi