Posts

Showing posts from January, 2023

Nature Beauty

Image
  കുടിലതക്ക് ഊടും പാവും മെനഞ്ഞ് ജീർണിച്ചീടിലും കേമം...... പ്രപഞ്ചത്തിന്റെ അത്ഭുത സൗന്ദര്യം നുകർന്ന്  ശ്രേഷ്ഠ കണികയായി     മാറീടില്ലാമെന്നോ  ഒരു കിളികൊഞ്ചലിൻ  ആലസ്യത്തിൽ ഞാനെന്നോട് പറയുന്ന  പുലമ്പലുകൾ മാത്രം എന്നോ ഇത്