Nature Beauty













 

കുടിലതക്ക് ഊടും പാവും
മെനഞ്ഞ് ജീർണിച്ചീടിലും
കേമം......
പ്രപഞ്ചത്തിന്റെ അത്ഭുത
സൗന്ദര്യം നുകർന്ന് 
ശ്രേഷ്ഠ കണികയായി    
മാറീടില്ലാമെന്നോ 
ഒരു കിളികൊഞ്ചലിൻ 
ആലസ്യത്തിൽ ഞാനെന്നോട് പറയുന്ന 
പുലമ്പലുകൾ മാത്രം എന്നോ ഇത്



Comments

Popular posts from this blog