"നിൻ സ്വരം"


 







നിൻ സ്വരം 
നിർഗളിക്കാത്ത ഉടലുകൾ 
കണ്ണിനു വിരസമായ 
ആകാശക്കാഴ്ചകൾ പോലെ.,
നിൻ ദർശനം 
കണ്ണിനും മനസ്സിനും 
പുതുമഴ പോലെ
എന്നും., അ മുഖവും 
അതിലെ അധികം 
ഭാഗിച്ചെടുത്ത നെറ്റിത്തടവും.

Comments

Popular posts from this blog