"Sanathana"








സ്വയം ചിന്തിക്കാൻ 
പറഞ്ഞവരെ 
ചില്ലുകൂട്ടിൽ 
അടയ്ക്കുന്നു. 
കൂട്ടത്തോടെ 
അടിമകളാക്കുന്നവരെ 
അധികാരികൾ ആക്കുന്നു.


അധികാരമുള്ള ചിലർ എക്കാലത്തും ഏതു ദേശത്തും താഴേക്കിടയിൽ ഉള്ളവരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ചരിത്രം നോക്കാൻ പറയുന്നില്ല, ചരിത്രവും അവർ തന്നെ രചിക്കുന്നത് ആയതുകൊണ്ട്., ധർമ്മങ്ങൾ (അറിയേണ്ടതും, പ്രവർത്തിക്കേണ്ടതും, പറയേണ്ടതും) എന്നും സനാതനമായിട്ടുള്ളതാണ് (കാലദേശതിനതീതമായി നശിക്കാതെ നിലനിൽക്കുന്നത്) അടിമത്തം ലാക്കാക്കിയിട്ടുള്ളവർ എന്നും അതിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ധർമ്മ ബോധം ഉണർന്ന് പ്രതിയോഗികളാകാതിരിക്കാൻ പല കൊടികൾ  കൊണ്ട് പൊതിഞ്ഞു കൊണ്ടിരിക്കുന്നു.

ചിത്രവും വാക്കും: ഷാജി മഹേശ്വരൻ












 

Comments

Popular posts from this blog