The Clips Atomicus

The Clips Atomicus അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന എന്ന അർത്ഥത്തിലാണ് ഇവിടെ ആറ്റോമികസ് ( Suspended)) എന്ന് ഉപയോഗിച്ചിരിക്കുന്നത്. 1948 ൽ ഫിലിപ്പ് ഹാൽസ് മാൻ എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിൻറെ ചിത്രത്തിന് ഡാലി അറ്റോമികസ് എന്ന പേരു നൽകിയിരുന്നു. Dalí Atomicus Philippe Halsman 1948 ഫിലിപ്പ് ഹാൽസ് മാൻ അദ്ദേഹത്തിൻറെ സുഹൃത്തും ചിത്രകാരനുമായ ഡാലിയുടെ ഛായ ചിത്രീകരണത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിലായിരുന്നു.വ്യക്തിയുടെ സവിശേഷത ചിത്രത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇരിക്കുന്ന ഒരു ചിത്രം ഡാലിയുടെ വ്യക്തിത്വത്തിന് ചേരുന്നതല്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ലെഡ ആറ്റോമിക്ക എന്ന ഡാലിയുടെ ചിത്രത്തിൽ നിന്നു...