Addicted to these beautiful sceneries. which provides the energy to stop the car in front of sunrise from the entire night driving and mounting the camera at tripod to capture a scene. That ecstasy drives us forward
പെരുത്ത് വ്യഗ്രതയോടെ പരിപോഷിപ്പിക്കുന്നു ഉണ്ടത്രേ മാളോർക്ക് അലോസരം ഉണ്ടാകുമെന്ന് കരുതി ചെയ്തുകൂട്ടുന്ന പ്രഹസനങ്ങളെ അനുനിമിഷം സ്വയം ഒന്ന് സ്നേഹിച്ചാൽ തീർന്നിടും ഈ പൊക്കാളി തരങ്ങൾ അത്രയും ഹാ എത്ര സുന്ദരമീ കാഴ്ചകൾ എന്ന് നിനച്ചിടും മത്രേ എന്നോ ശിവ
പ്രകാശം പരക്കട്ടെ എൻ കയ്യിലൊരു മൂല്യനിർണയ കടലാസ് ഉണ്ടത്രേ! കാറ്റിൽ അത് പറന്ന് അകലുമോ എന്ന് കരുതി ഞാനെൻറെ ജനാലകൾ കൊട്ടിയടച്ചു. ഉരുണ്ടുകൂടിയ മുറിയിൽ ഭയം പെറ്റുപെരുകിയത് സ്നേഹ രശ്മികൾ അന്യമായതിലാണെന്ന് അറിഞ്ഞിടവെ, പ്രകാശിക്കും ഞാൻ സൂര്യൻ കണകെയെന്നോ..