Posts

Showing posts from 2021

ഊർജ്ജത്തിന്റെ പാതയോരങ്ങൾ

Image
 പ്രഭാത രശ്മികൾ ഉണർവേകുന്ന  ബാല്യം പോലെയാണ് സങ്കുചിതങ്ങളെ  താണ്ടി നീങ്ങാനുള്ള ഊർജ്ജത്തിന്റെ  പാതയോരങ്ങൾ തെളിച്ചുതരും

The friendliness of the view

Image
 Although the view is the same the views may be different

The Creepers

Image
"അത്രമേൽ ഹതാശനല്ല  ഞാൻ,  നിങ്ങളെന്നെ വരണ്ട ഹൃദയ,  ഭാഗത്തേക്ക് വലിച്ചീടോല്ലെ, ഞാൻ ഈ പച്ചപടർപ്പിൽ,  പറ്റിപ്പിടിച്ചോട്ടെ"!  

The Rose and The Raindrops

Image
 "തനുത്ത നിറമുള്ള സ്വപ്നങ്ങളെ  നിങ്ങളിൽ ഏറിയ പങ്കും  ഇരുളേറിയെന്നോ"?
Image
 
Image
  "ജീവിതമാർഗം കലുഷിതക്കടലായി അലയടിക്കുന്നു കാറ്റിനെതിരെ തുഴയണമെനിക്ക് ഉൾക്കരുത്തിനായി കൂട്ടുകാർ എത്താതെ പോയിടുമോ? എരിയുന്ന മനസ്സുമായി തീരത്ത് ഏകനായി മൂകനായി ഞാൻ" ചിത്രവും വാക്കും ഷാജി മഹേശ്വരൻ

Kerala Actress Mythili

Image
 

The Waves and Flowers

Image
 ആർത്തിരമ്പുന്ന തിരകൾക്കും പൂവിനെ ചുംബിക്കാൻ മോഹമെന്നോ
Image
 
Image
"ഒലിച്ചു പോകാതെ കാത്തീടുന്ന ഉറച്ച കല്ലുകളെ" ചിത്രവും വാക്കും ഷാജി മഹേശ്വരൻ
Image
 
Image
 
Image
 
Image
 
Image
എന്റെ കാഴ്ചയുടെ വിരുതിന് മൂർച്ച കൂട്ടുന്നവൾ  എന്റെ വേദാന്തത്തെ കേൾക്കുന്നവൾ  എന്നെ മുട്ടിയുരുമി കൊഞ്ചുന്നവൾ ഇവൾ എൻ കാമുകി കാമിനിയല്ലവൾ എൻ ചേതന.
Image
 
Image
 “Don’t only practice your art, but force your way into its secrets; art deserves that, for it and knowledge can raise man to the divine.”                                                                           -Ludwig van Beethoven 
Image
"അസൂയാലുക്കൾ നിങ്ങളെ നിശബ്ദരാക്കിയേക്കാം അഹങ്കാരികൾ നിങ്ങളെ ഇല്ലാതാക്കിയേക്കാം ആത്മബോധത്തെ പരിപോഷിപ്പിക്കുന്ന സ്നേഹം മനസ്സിലാക്കാതെ പോയെന്നോ?" "The jealous might silence you and the vainglorious or the proud might annihilate you. Have you not sensed the all-encompassing love that enriches the spirit? " (English text by: Dr. Alice Mani Jacob )  
Image
  "passion must grow beyond our ego"
Image
"രാത്രി മുഴുവനും ഡ്രൈവ് ചെയ്ത് പ്രഭാതത്തിൽ വണ്ടി നിർത്തി ഒരു സൂര്യോദയം എടുക്കാൻ ക്യാമറ ട്രൈപ്പോടിൽ മൗണ്ട് ചെയ്യാനുള്ള ആസക്തി. ഈ സുന്ദര കാഴ്ചകൾ തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്"  Addicted to these beautiful sceneries. which provides the energy to stop the car in front of sunrise from the entire night driving and mounting the camera at tripod to capture a scene. That ecstasy drives us forward
Image
  മൊട്ടിൽ നിന്ന് പൂവ് എന്നപോലെ, സ്വപ്നങ്ങളും ചടുലമാകിടിലെങ്കിൽ എന്നു ഞാൻ...... പുതിയ ആശയങ്ങളുടെ തുടക്കം പ്രകൃതിയോട് ചേർന്ന് അത്തം ദിനത്തിൽ ആരംഭിക്കട്ടെ....
Image
  ചുവന്ന കൂർത്തമുനകൾ ഉണ്ടെന്നാകിലും വളർന്ന് പൂത്തുലഞ്ഞ് സുഗന്ധം പരത്താനാണു മോഹം
Image
  ഭാര്യയെയും കൊണ്ട് കണ്ണമാലിയിൽ ഒരു സ്കൂളിൽ പി എസ് സി ടെസ്റ്റിന് പോയിരുന്നു. ടെസ്റ്റ് കഴിയുന്നതുവരെ സമയം പോകാൻ വെറുതെ അവിടെ ചുറ്റി നടക്കുന്നതിനിടയിലാണ് കടലും പുത്തൻതോട് എന്ന ഈ കടൽത്തീരവും കാണുന്നത്. അസ്തമയം ആസ്വദിക്കുന്നതിനു വേണ്ടി പിന്നീട് ഒരു തവണ വൈകിട്ട് അവിടെ പോയിരുന്നു. വളരെ ചെറിയൊരു കടൽതീരം ആയതിന്റെ ഒരു സവിശേഷ ഭംഗി ആ തീരത്ത് ഉണ്ട്. അസ്തമയവും ഉദയവും പൊതുവേ അധികം ചിത്രീകരിച്ചിട്ടുള്ളതാണല്ലോ. ഈ ഒരു ചിന്തയിൽ നിന്നാണ് നിലാവെളിച്ചത്തിൽ ഈ തീരം ചിത്രീകരിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. വൈറ്റിലയിൽ നിന്ന് വെളുപ്പിന് ഒരു രണ്ടര മണിക്ക് യാത്ര പുറപ്പെട്ടു.നിലാവെളിച്ചത്തിൽ അന്ന് അവിടെ വച്ച് എടുത്ത ചിത്രങ്ങൾ പലതവണയായി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പുലർച്ചെയുള്ള കടൽതീരവും അവിടുത്തെ  ജീവിതവും പശ്ചാത്തലത്തിൽ ഒരു ഉദയവും കിട്ടിയത് വളരെ ഹൃദ്യമായി.നമ്മുടെ കേരളത്തിൽ ഇപ്പോഴും ശുചിമുറി യുടെ ആവശ്യം വെളിവാക്കുന്ന പരസ്യ ത്തിൻറെ പ്രാധാന്യവും മനസ്സിലാക്കി. പലചിത്രങ്ങളിലും ആളുകൾ വെളികിരിക്കുന്നതിന്റെ കാഴ്ചകളും പതിഞ്ഞിരുന്നു. Recently I had taken my wife to a school at Kannamaly for a PSC test. While

The Clips Atomicus

Image
The Clips Atomicus  അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന  എന്ന അർത്ഥത്തിലാണ് ഇവിടെ ആറ്റോമികസ് ( Suspended)) എന്ന് ഉപയോഗിച്ചിരിക്കുന്നത്. 1948 ൽ  ഫിലിപ്പ് ഹാൽസ്  മാൻ എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിൻറെ ചിത്രത്തിന് ഡാലി അറ്റോമികസ് എന്ന പേരു നൽകിയിരുന്നു. Dalí Atomicus                                                                                       Philippe Halsman 1948 ഫിലിപ്പ് ഹാൽസ്  മാൻ   അദ്ദേഹത്തിൻറെ സുഹൃത്തും ചിത്രകാരനുമായ ഡാലിയുടെ ഛായ ചിത്രീകരണത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിലായിരുന്നു.വ്യക്തിയുടെ സവിശേഷത ചിത്രത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇരിക്കുന്ന ഒരു ചിത്രം ഡാലിയുടെ വ്യക്തിത്വത്തിന് ചേരുന്നതല്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.   ലെഡ  ആറ്റോമിക്ക എന്ന  ഡാലിയുടെ  ചിത്രത്തിൽ നിന്നു തന്നെ പ്രചോദനമുൾക്കൊണ്ട് ചിത്രീകരണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഡാലി എന്ന ചിത്രകാരൻ ഉൾപ്പെടെ  അദ്ദേഹവുമായി ബന്ധപ്പെട്ട്  ചിത്രത്തിൽ വരുന്ന   എല്ലാ  വസ്തുക്കളെല്ലാം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതുപോലെയുള്ള ഒരു പ്രതീതി  സൃഷ്ടിച്ചു. ഇതിനായി അദ്ദേഹത്തെ  സഹായിച്ചത് ഭാര്യയും ഇളയ മ
Image
 "തിരയിൽ നീരാടും ചന്ദ്രകിരണം". എത്രയോ കവിതകൾക്ക് പാത്രമായി മാറിയ, ചന്ദ്രകിരണവും, തിരയും കടലും. കടലോരത്തു നിന്ന് സൂര്യപ്രഭ പരക്കുന്നതിനുമുൻപ് കവിത എന്നിലും നിറച്ച ചന്ദ്ര ശോഭ നിറഞ്ഞ ഒരു ദൃശ്യം.
Image
 "തിരയോട് മല്ലിട്ട് ജീവിത ത്വരയോടെ മുൻപോട്ട് "
Image
 "മങ്ങിയ നിറച്ചാറിലും നിൻ ശോഭ മങ്ങാതെ കാത്തിടാം"