Posts

Showing posts from 2023

My Kochi

Image
My Kochi "🦆 Morning serenity at its finest! Witnessing these playful ducks revel in their morning bath in the tranquil backwater landscape is pure magic. Their joyful splashes create ripples that mirror the dawn's beauty. Nature's wake-up call is a symphony of quacks and reflections. 🌅💦 #DuckBathTime #BackwaterBliss #NatureMornings " Morning Backwater Duck Bathing Scene Waterfowl Play Backwater Landscape Dawn Wildlife Tranquil Beauty Nature's Harmony Waterfowl Delight Dawn's Serenade Reflective Waters Peaceful Wetlands Avian Morning Ritual Quacking Ducks Rippling Waters Playful Ducks Wildlife Encounter Morning Serenity Backwater Beauty Nature's Magic Joyful Moments #DuckBathTime #BackwaterBliss #NatureMornings #MorningBackwater #WaterfowlPlay #DawnWildlife #TranquilBeauty #NaturesHarmony #WaterfowlDelight #DawnsSerenade #ReflectiveWaters #PeacefulWetlands #AvianMorningRitual #QuackingDucks #RipplingWaters #PlayfulDucks #WildlifeEncounter

അനുരാഗിണി

Image
 

"Sanathana"

Image
സ്വയം ചിന്തിക്കാൻ  പറഞ്ഞവരെ  ചില്ലുകൂട്ടിൽ  അടയ്ക്കുന്നു.  കൂട്ടത്തോടെ  അടിമകളാക്കുന്നവരെ  അധികാരികൾ ആക്കുന്നു. അധികാരമുള്ള ചിലർ എക്കാലത്തും ഏതു ദേശത്തും താഴേക്കിടയിൽ ഉള്ളവരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ചരിത്രം നോക്കാൻ പറയുന്നില്ല, ചരിത്രവും അവർ തന്നെ രചിക്കുന്നത് ആയതുകൊണ്ട്., ധർമ്മങ്ങൾ (അറിയേണ്ടതും, പ്രവർത്തിക്കേണ്ടതും, പറയേണ്ടതും) എന്നും സനാതനമായിട്ടുള്ളതാണ് (കാലദേശതിനതീതമായി നശിക്കാതെ നിലനിൽക്കുന്നത്) അടിമത്തം ലാക്കാക്കിയിട്ടുള്ളവർ എന്നും അതിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ധർമ്മ ബോധം ഉണർന്ന് പ്രതിയോഗികളാകാതിരിക്കാൻ പല കൊടികൾ  കൊണ്ട് പൊതിഞ്ഞു കൊണ്ടിരിക്കുന്നു. ചിത്രവും വാക്കും: ഷാജി മഹേശ്വരൻ  

Learn Photography

Image
  "Unlock Your Inner Photographer: Join Our Photography Class Today!" Are you passionate about capturing the beauty of the world through your lens? 📷 If so, our Photography Class is the perfect opportunity for you to enhance your skills and take your photography to the next level! oin us for an unforgettable photography journey where you will: 📸 Learn from Experts: Our experienced instructors will guide you through the fundamentals of photography, from mastering your camera settings to advanced composition techniques. 🌟 Hands-On Experience: Get ready to put theory into practice with practical assignments and photo walks, allowing you to hone your skills in real-world scenarios. 👥 Connect with a Community: Become a part of our passionate photography community, where you can share ideas, tips, and your work for valuable feedback and support. 🏆 Showcase Your Talent: Participate in our photography contests and exhibitions, giving you the chance to showcase your best shots to

"ഡിജിറ്റൽ മാർക്കറ്റിങ്ങിന് എന്താ കുഴപ്പം.,"

Image
 

"നിൻ സ്വരം"

Image
  നിൻ സ്വരം  നിർഗളിക്കാത്ത ഉടലുകൾ  കണ്ണിനു വിരസമായ  ആകാശക്കാഴ്ചകൾ പോലെ., നിൻ ദർശനം  കണ്ണിനും മനസ്സിനും  പുതുമഴ പോലെ എന്നും., അ മുഖവും  അതിലെ അധികം  ഭാഗിച്ചെടുത്ത നെറ്റിത്തടവും.

The moon from my home window

Image
 

Moon from my home window

Image
 
Image
 
Image
 

Shaji maheswaran photography

Image

Shaji Maheswaran photography

Image

Shaji Maheswaran photography

Image

വാഴക്കുല -ചങ്ങമ്പുഴ കൃഷ്ണപിള്ള(vazhakkula- (vazhakkula # changampuzha )

Image
 അവളൊരുകളളിയാണരു മറിഞ്ഞിടാ-  തറിയാമവൾക്കെന്തും കട്ടുതിന്നാൻ.       വാഴക്കുല -ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം

Nature Beauty

Image
  കുടിലതക്ക് ഊടും പാവും മെനഞ്ഞ് ജീർണിച്ചീടിലും കേമം...... പ്രപഞ്ചത്തിന്റെ അത്ഭുത സൗന്ദര്യം നുകർന്ന്  ശ്രേഷ്ഠ കണികയായി     മാറീടില്ലാമെന്നോ  ഒരു കിളികൊഞ്ചലിൻ  ആലസ്യത്തിൽ ഞാനെന്നോട് പറയുന്ന  പുലമ്പലുകൾ മാത്രം എന്നോ ഇത്