Posts

Showing posts from 2022

Radha in the moonlight

Image

"Radha in Moon light" ( photographic recreation of Raja Ravi Varma's painting)

Image
"Radha in Moon light" Credits for the images :   Producer                            :           Satheesh Kumar K. R. Photography                       :           Shaji Maheswaran Post-production                :           Shaji Maheswaran Styling (Make-up & Hair)     :           Prakruthi Ananth   Associates                           :           Anil venus, Shaiju PS, Kiran, kannan, Reeji                                                                            Rakesh Kumar, Teeji Shaji, Gopi, Dhannya Radha as                               :           Keerthana K. R. Costume                                           Blessi, Reeji Rakesh, Dhanya,Manju , Aiswarya. Location Hunt                   :           Akhil Art                                          :           Anil Venus Transportation                  :           Rakesh Special thanks to -  RadhaKrishnan Chakyat, Dr. Alice Mani Jacob, Santha Kumari.  ഫോട്ടോഗ്രാഫി എന്നും പ്രചോദനം ഉൾക

Raja Ravi Varma's painting "Radha in the moonlight"., photographic recreation.

Image
" Radha in  The moonlight" Credits for the images : Producer                            :           Satheesh Kumar K. R. Photography                       :           Shaji Maheswaran Post-production                :           Shaji Maheswaran Styling (Make-up & Hair)     :           Prakruthi Ananth Associates                           :           Anil venus, Shaiju PS, Kiran, kannan, Reeji                                                                            Rakesh Kumar, Teeji Shaji, Gopi, Dhannya Radha as                               :           Keerthana K. R. Costume                                           Blessi, Reeji Rakesh, Dhanya,Manju , Aiswarya. Location Hunt                   :           Akhil Art                                        :           Anil Venus Transportation                  :           Rakesh Special thanks to - RadhaKrishnan Chakyat,  Dr. Alice Mani Jacob , Santha Kumari.      The art of photography has contin

My "Thought "

Image
 

sync with nature

Image
 

The Enthusiasm

Image
 "ഉത്സാഹത്തിന്റെ ഉന്മാദത്താൽ  ചോരകിനിയവെ    തക്കാളി ചാറെന്ന്  സങ്കുചിതർ പുലമ്പിടിലാം  പരിഭവം വേണ്ട  ചെയ്തികളിൽ  മനസ്സാക്ഷി സൂക്ഷിച്ചിട്ടില്ലാം".....

The forward curve

Image
 

The mist view (valpparai)

Image
 

Valpparai (kerala tamil nadu border)

Image
 

Meghamalai sunrise

Image
പെരുത്ത് വ്യഗ്രതയോടെ  പരിപോഷിപ്പിക്കുന്നു ഉണ്ടത്രേ മാളോർക്ക് അലോസരം ഉണ്ടാകുമെന്ന്  കരുതി ചെയ്തുകൂട്ടുന്ന പ്രഹസനങ്ങളെ അനുനിമിഷം സ്വയം ഒന്ന്  സ്നേഹിച്ചാൽ തീർന്നിടും ഈ  പൊക്കാളി തരങ്ങൾ അത്രയും  ഹാ എത്ര സുന്ദരമീ കാഴ്ചകൾ  എന്ന് നിനച്ചിടും മത്രേ  എന്നോ ശിവ
Image
 കൺമുന്നിലുള്ളത് പകർത്തുകയല്ല ,  ഉള്ളിലുള്ള വശ്യ സൗന്ദര്യത്തിന് വെളിച്ചം  പകരുകയാണത്രേ
Image
 പ്രാവുകൾ കുറുകുന്ന  മേൽക്കൂരകൾക്കിടയിലല്ല പരുന്തുകൾ ചിറകടിക്കും മേഘങ്ങൾക്കും അപ്പുറം ആത്മ സ്നേഹത്തിന്റെ സമസ്ത സുന്ദരമായ ലോകത്തിലേക്ക്

പ്രകാശം പരക്കട്ടെ

Image
  പ്രകാശം പരക്കട്ടെ എൻ കയ്യിലൊരു മൂല്യനിർണയ  കടലാസ് ഉണ്ടത്രേ! കാറ്റിൽ അത്  പറന്ന് അകലുമോ എന്ന് കരുതി  ഞാനെൻറെ ജനാലകൾ  കൊട്ടിയടച്ചു.  ഉരുണ്ടുകൂടിയ മുറിയിൽ ഭയം  പെറ്റുപെരുകിയത് സ്നേഹ രശ്മികൾ  അന്യമായതിലാണെന്ന് അറിഞ്ഞിടവെ,  പ്രകാശിക്കും ഞാൻ  സൂര്യൻ കണകെയെന്നോ..

The Ignorant

Image
 കുട്ടികൾ കൗതുകത്തോടെ  കൂട്ടിലടച്ചോരാ  കോഴികുഞ്ഞുങ്ങൾ അതിൽ ഒരു കുഞ്ഞു കുറുമ്പി  വിരുതിയായി വളർന്നു തിരിച്ചു കെട്ടിയ കൂടിനുള്ളിൽ  അസ്വാതന്ത്ര്യത്തിന്റെ രോഷം മൂത്തവൾ കൊത്തി കൊന്നോരോരോ കൂട്ടത്തെയും  തൻ തോഴിയെ തീറ്റക്കരുകിൻ കൊക്കീ വിളിക്കും ഒരുവൻ  അവനെയും കൊത്തി കൊന്നിട്ടവൾ  ഏകയായി മാറിയതറിഞ്ഞിടാതെ  കൊക്കി വിളിക്കുന്നുണ്ട് കൂട്ടരേ തീറ്റക്കരുകിൽ  തിരിച്ചറിവില്ല മിണ്ടാപ്രാണികൾ  ഇവർ എങ്കിലും നമ്മളെ പോലെയെന്നോ                                      

The Moon Lover

Image
  എന്തിനീ പിൻവിളി സഖീ, നിൻ അധരങ്ങളിൽ പുഞ്ചിരി  വിടർത്താൻ എൻ കണ്ണുകളിൽ തിളക്കമില്ല, എൻ സാമീപ്യം നിൻ അടിവയറ്റിൽ തുടിപ്പാകുമോ എന്ന് അറിയില്ല എൻ സ്പർശനത്താൽ നിൻ കവിളുകൾ ചുവന്നു തുടുക്കുമോ എന്നും അറിയില്ല സഖീ, ഞാൻ ഒരു വൃദ്ധൻ സഖീ മനസാ ഞാൻ ഒരു വൃദ്ധൻ  

My Love

Image
  ത്രസിപ്പിക്കുന്നൊരു വർണ്ണകിളിയെ കണ്ടു മോഹിച്ചിട്ടവളെ  യെന്നുള്ളിലെ കൂട്ടിലടച്ചു   വെളിച്ചം മാറി മറിഞ്ഞപ്പോൾ ചിറകുകൾ നിറഭേദങ്ങളായി   ശോഭ പരത്തി,  കൂടണഞ്ഞവൾ വൈകിയ നേരം   എങ്കിലും അവളുടെ  കൊഴിഞ്ഞൊരാ തൂവൽ   കാറ്റിൽ പറന്ന് ആകാശവർണ്ണമായി  എന്നിലെ  സഞ്ചാരപഥമായി....